ഈ പുതിയ ലോകത്ത് whatsapp ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ whatsapp ഉപയോഗിക്കുന്നവരിൽ 50% ആളുകളും അതിലെ എല്ലാ ടെക്‌നിക്കുകളും ഉപയോഗിക്കുന്നില്ല.
അതിനാൽ തന്നെ whatsapp ൽ നിങ്ങൾ അറിയാത്ത അഞ്ചുകാര്യങ്ങൾ താഴെ പറയുന്നു.
1) Hide your profile picture
നിങ്ങളുടെ profile photo ആരൊക്കെ കാണണം അല്ലെങ്കിൽ കാണണ്ട എന്നു നമുക്ക് തീരുമാനിച്ചു സെറ്റ് ചെയ്യാം അതിനായി
iOS & Android: Settings > Account > Privacy > Profile Photo
2) Mark chats as unread
ഓരോ ദിവസവും എത്രയെത്ര മെസ്സേജുകൾ ആണ് നമുക്ക് ലഭിക്കുന്നത് ?, എന്നാൽ ഈ വരുന്ന പല msg നും നമ്മുക്ക് replay ചെയ്യാൻ സാധിക്കുന്നില്ല, അല്ലങ്കിൽ സമയം കിട്ടാറില്ല, ഒരുപക്ഷെ പിന്നെ എപ്പോഴെങ്കിലും കയറിയാലും നമ്മൾ ആ കാര്യം തന്നെ മറന്നുപോകുന്നു. ഇതുതടയാനായി നമുക്ക് ഈ mag സ് unread ആക്കി വയ്ക്കാം , അതിനായി
iOS: Chats > Swipe left to right > Mark as Unread
Android: Long press chat > Open Menu > Mark as Unread
3) Get shortcuts to specific conversations
ചിലപ്പോൾ പലരുമായും നമുക്ക് എപ്പോഴും chat ചെയ്യേണ്ടിവരും, അതിനാൽ തന്നെ പെട്ടന്ന് ചാറ്റ് ചെയ്യുന്നതിന്റെ എളുപ്പത്തിനായി നമ്മുക്ക് ഇവരെ ഒരു shortcut ആക്കി സെറ്റ് ചെയ്യാൻ സാധിക്കും, അതിനായി
Android: Chats > Specific chat > Menu > More > Add Shortcut or Chats > Press and hold individual chat > Menu > Add Chat Shortcut
4) Turn words bold, italic or strikethrough
നമ്മൾ ടൈപ്പ് ചെയ്യുന്ന ഓരോ word ഉം നമുക്ക് Bold ആക്കാനും italics ആക്കാനും അതുപോലെ strikethrough ആക്കാനും സൗകര്യം ഉണ്ട്,
ഒരു വാക്ക് bold ആക്കാൻ ആ word മുൻപും പിമ്പും ഓരോ star (*) കൊടുത്താൽ മതി
Eg: *Tech-Corner* Italics ആക്കാൻ, മുന്പും പിമ്പും ഈ ചിഹ്നം കൊടുക്കുക [_] Eg:_Tech-Corner_ ഇനി strikethrough ചെയ്യാൻ, വാക്കിന്റെ മുന്പും പിമ്പും ഈ ചിഹ്നം ചേർക്കുക [~] Eg: ~Tech-Corner~
5) Customise notifications
നമ്മൾ ഒരുപാടുപേരുമായി ചാറ്റ് ചെയ്യാറുണ്ട് എന്നാൽ ഇതിൽ ചിലവേണ്ടപ്പട്ട ആളുകൾക്കുമാത്രമായി നമുക്ക് ഒരു Customise Notifications സെറ്റ് ചെയ്യാൻ സാധിക്കും, താഴെ നോക്കുക.
iOS & Android: Chats > Specific chat > Tap on contact name at top > Custom Notifications
No comments:
Write comments