സ്മാർട്ട് ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് ബാറ്ററി ചാർജ് തീർന്നുപോകൽ. എന്നാൽ ഈ പ്രശ്നം തടയാനും ബാറ്ററി ലൈഫ് കൂട്ടാനുമായുള്ള പത്ത് എളുപ്പവഴികൾ താഴെപ്പറയുന്നു.
1) മൊബൈൽ ഫോണിന്റെ Brightness പരമാവധി കുറക്കുക.
2) അനാവിശ്യമായ Applications(Apps)ഡിലീറ്റ് ചെയ്യുക.
3) മൊബൈൽ display Time Out സെറ്റ് ചെയ്യുക.
4) Wi-Fi, Internet, Games,GPS എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക.
5) മൊബൈൽ ഫോൺ Cool Tempreture ൽ ഉപയോഗിക്കുക.
6) ഫോണിന്റെ വാൾപേപ്പർ Dark Colour Images കൊണ്ട് സെറ്റ് ചെയ്യുക
7) മൊബൈൽ കൃത്യമായി ചാർജി ചെയ്യുക.
8) ഇടവേളകളിൽ battery മാറ്റി ഉപയോഗിക്കുക.
9) Push Notifications ഓഫ് ചെയ്തുവയ്ക്കുക.
10) മൊബൈൽ ഫോൺസ് എപ്പോഴും Power Saving Mode ൽ ഇടുക
No comments:
Write comments