Translate

Tuesday, 27 September 2016

നഷ്ടപ്പെട്ടുപോയ ആൻഡ്രോയിഡ് ഫോണിലെ ഡാറ്റകൾ എങ്ങനെ remotely ഡിലീറ്റ് ചെയ്യാം ?


                                              നമ്മുടെ സ്മാർട്ട് ഫോണുകൾ നഷ്ട്ടപെട്ടുപോകുന്നത് ഒരു സ്ഥിരം സംഭവമാണ്. എന്നാൽ ഈ ഫോണുകളിലുള്ള ഡാറ്റകൾ മറ്റൊരാളുടെ കൈയിൽ കിട്ടിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ഒരു പ്രശ്നം തടയാനുള്ള ഒരു എളുപ്പവും സുരക്ഷിതവും ആയൊരു മാർഗമാണ് ഞാൻ ഇവിടെ പറയുന്നത് . 

1)നിങ്ങളുടെ Google A/C ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ ലോഗിൻ ചെയ്യുക.  
2)അതിനുശേഷം
Google settings>Security>Andriod device manager. 
3)ശേഷം Remotely locate this device, Allow remote lock and eras data എന്നിവ ടിക് ചെയ്യുക. 

ഇവയെല്ലാം ചെയ്തുകഴിഞ്ഞതിനു ശേഷം phone നഷ്ടമായാൽ നിങ്ങൾ ചെയേണ്ടത് നിങ്ങളുടെ കമ്പ്യൂട്ടറിൽ www.Google.Com > Find my phone എന്ന് സെർച്ച് ചെയ്യുക,ലോഗിൻ ചെയ്യുക ,പിന്നെ നഷ്ട്ടപ്പെട്ട ഫോണിലെ ഡേറ്റകൾ ഡിലീറ്റ് ചെയ്യുകയോ, ലോക്ക് ചെയ്യുകയോ, അലാറം അടിപ്പിക്കുകയോ ചെയ്യാം. 

    Choose :
  • OR
  • To comment
No comments:
Write comments