Translate

Wednesday, 26 October 2016

നിങ്ങളുടെ facebook profile ആരൊക്കെ നോക്കി ?? കണ്ടുപിടിക്കാം 1 മിനിറ്റിൽ. 

ഫേസ്ബുക് ഇല്ലാതെ ഒരു മിനിറ്റുപോലും ഇരിക്കാൻ കഴിയാത്തവരാണ് ഇന്ന് നമ്മളിൽ പലരും !!.  എന്നാൽ നമ്മുടെ facebook profile ആരൊക്കെ നോക്കി എന്നറിയാൻ എല്ലാവർക്കും ഒരു താൽപ്പര്യം ഉണ്ടാവും. അതിനാൽ തന്നെ നമ്മുടെ facebook profile ആരൊക്കെ കയറിനോക്കി എന്ന് നമുക്ക് വെറും ഒരു മിനിറ്റിൽ കണ്ടുപിടിക്കാം. ഇതെങ്ങനെ ആണെന്നാണ് താഴെ പറയുന്നത്. 

1) ആദ്യം നിങ്ങളുടെ facebook അക്കൗണ്ടിലേക്ക് Login ചെയ്ത്, profile ഓപ്പൺ ചെയ്യുക

2) പിന്നെ മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് "view page source " തെരഞ്ഞെടുക്കുക

3) അതിനുശേഷം CTRL+R എന്റർ ചെയ്ത് "Initialchat" തെരഞ്ഞെടുക്കുക,പിന്നെ enter key അമർത്തുക

4) അപ്പോൾ കുറെ facebook ID കളുടെ ഒരു ലിസ്റ്റ്  ഓപ്പൺ ചെയ്തുവരുന്നതാണ്. 

5) ആ ലിസ്റ്റിൽനിന്നും ഒരു facebook ID കോപ്പി ചെയ്യുക,(Eg:10000678551819).

6) അതിനുശേഷം കോപ്പി ചെയ്ത നമ്പർ URL Address ബാറിൽ Paste  ചെയ്യുക, (ഇതുപോലെ > https:facebook.com/10000678551819).

7) ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ facebook profile സെർച്ച് ചെയ്തുനോക്കിയവരുടെ profiles നിങ്ങൾക്ക് കാണാവുന്നതാണ്

(കടപ്പാട് : Malayalam.gizbot.com)

    Choose :
  • OR
  • To comment
No comments:
Write comments