Translate

Wednesday, 26 October 2016

Facebook without Internet.!!!

 
ലോകത്ത്1. 44 ബില്യൺ ഉപഭോക്താക്കളുമായ് മുന്നേറിക്കൊണ്ടിരിക്കുന്ന facebook പുതിയ ഒരു ആശയം ആണ് കൊണ്ടാണുവന്നിരിക്കുന്നത്, സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ internet ഇല്ലാതെയും facebook ഉപയോഗിക്കാം. അതെങ്ങനെ ആണെന്നാണ് താഴെപറയുന്നത്. 
ഇപ്പോൾ നിലവിൽ ഐഡിയ, എയർടെൽ, എയർസെൽ, ടാറ്റ ഡോകോമോ എന്നീ സിമ്മുകളിൽ മാത്രമെ ഈ ഒരു സേവനം ലഭിക്കുകയുള്ളു. 
ആദ്യം *325# എന്നു ഡയൽ ചെയ്യുക, അപ്പോൾ ഒരു SMS ലഭിക്കുന്നതാണ് പിന്നെ നിങ്ങളുടെ username പിന്നെ password എന്നിവ നൽകുക. അതിനുശേഷം facebook സവിശേഷതകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും.

ഇങ്ങനെഡയൽ ചെയ്തുകഴിഞ്ഞാൽ USSD (Unstructurd Supplementory Data) അടിസ്ഥാനമാക്കിയുള്ള ഇന്റർനെറ്റ് കണക്‌ഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ കണക്ട് ആവുന്നതാണ്. അതിനുശേഷം നിങ്ങൾക്ക് facebook പോസ്റ്റുകൾ update ചെയ്യാനും friends നെ add ചെയ്യാനും, അങ്ങനെ എല്ലാത്തിനും സാധിക്കും, എന്നാൽ ഈ ഒരു സേവനം ലഭിക്കാൻ ഒരു ദിവസം ഒരു രൂപ വച്ച് അടക്കണം.

    Choose :
  • OR
  • To comment
No comments:
Write comments